Surprise Me!

മഴയുടെ ഭീകര ദൃശ്യങ്ങൾ, വീഡിയോ കാണാം | Oneindia Malayalam

2019-08-09 1 Dailymotion

Rain Visuals, Which shows how bad the situatuion is in Kerala<br />കനത്ത മഴയില്‍ വയനാട്ടിലെ ചൂരല്‍മല പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടല്‍. ഒരു പ്രദേശമാകെ ഒലിച്ചു പോകുന്നതും, നിന്നനില്‍പ്പില്‍ വീടു തകര്‍ന്നു വീഴുന്നതും ഭയപ്പെടുത്തുന്ന കാഴ്ചകളായി. നാല്‍പതോളം പേരെ കാണാതായി എന്നാണ് വിവരം. നിരവധി വീടുകള്‍ തകര്‍ന്നു.

Buy Now on CodeCanyon